മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് സംഘടിപ്പിച്ച വാർഷിക ആർട്ട് കാർണിവലിനെ പിന്തുണച്ച സ്പെക്ട്ര 2022 സ്പോൺസർമാരെയും സ്കൂൾ കോർഡിനേറ്റർമാരെയും സന്നദ്ധപ്രവർത്തകരെയും ആദരിക്കുന്നതിനായി നന്ദി അറിയിക്കൽ ചടങ്ങ് നടത്തി. എംബസി ഹാളിൽ നടന്ന പരിപാടിയിൽ 150 ഓളം പേർ പങ്കെടുത്തു. ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പീയൂഷ് ശ്രീവാസ്തവ ചടങ്ങിൽ സ്പോൺസർമാർക്ക് മെമന്റോകളും സ്കൂൾ കോ-ഓർഡിനേറ്റർമാർക്കും വോളണ്ടിയർമാർക്കും മെഡലുകളും സമ്മാനിച്ചു. എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ലയും എല്ലാ ഐസിആർഎഫ് അംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു.
Trending
- വാഹന പരിശോധനക്കിടെ എം ഡി എം എയുമായി യുവാക്കൾ പിടിയിൽ
- തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്; പൊലീസുകാരന് സസ്പെന്ഷന്
- ബഹ്റൈനില്‍ ശമ്പളത്തോടുകൂടിയ പ്രസവാവധി 70 ദിവസമാക്കണമെന്ന് വനിതാ എം.പിമാര്‍
- ബഹ്റൈനില്‍ തൊഴില്‍ കോടതി വിധികള്‍ ഒരു ദിവസത്തിനകം നടപ്പാക്കുന്നു
- സ്കൂളുകളില്‍ വേനല്‍ക്കാലത്ത് ക്ലാസ് വേണ്ട; നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി
- കെ.എസ്.ആർ.ടി.സി ബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു
- കക്കാടംപോയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു
- ഓട്ടോയിൽ കടത്താൻ ശ്രമിച്ച 4508 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി പ്രതി പിടിയിൽ