മനാമ: ബഹ്റൈന്‍ നീതിന്യായ, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മൗദയും ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന് ജേക്കബും കൂടിക്കാഴ്ച നടത്തി.
ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം മന്ത്രി എടുത്തുപറഞ്ഞു. വിവിധ മേഖലകളിലുടനീളമുള്ള ഇരു രാജ്യങ്ങളുടെയും ബന്ധം വികസിച്ചുകൊണ്ടിരിക്കുന്നതായും മന്ത്രി പറഞ്ഞു.
നീതിന്യായ മേഖലയിലെ വൈദഗ്ധ്യത്തിന്റെ കൈമാറ്റം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സഹകരണ മേഖലകളും മാര്‍ഗങ്ങളും കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു.
Trending
- ബഹ്റൈന്‍ നീതിന്യായ മന്ത്രിയും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി
- രണ്ടാം ജി.സി.സി. വനിതാ സ്ഥിരം സമിതി യോഗം ബഹ്റൈനില്‍ ചേര്‍ന്നു
- വീട്ടിലും പള്ളിയിലും താലികെട്ട്; ഹോട്ടലില്‍ മുറിയെടുക്കുകയും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു
- ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ 2025 പൊങ്കാല ഉത്സവത്തിന് മാര്‍ച്ച് 5ന് തുടക്കമാകും
- ബഹ്റൈനിൽ വീണ്ടും മലയാളായി ഹൃദയാഘാതം മൂലം മരിച്ചു
- ബഹ്റൈനില്‍ ടൈംഷെയര്‍ നിയമം കര്‍ശനമാക്കി
- ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ യാത്രയയപ്പ് നൽകി
- ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു; പ്രായം പരിഗണിക്കാനാകില്ലെന്ന് കോടതി