ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് 2020-22 പ്രവർത്തനോൽഘാടനം സെപ്റ്റംബർ 20 ഞായറാഴ്ച വൈകിട്ട് ഹൂസ്റ്റൺ സമയം 7 മണിക്ക് ഡബ്ള്യു.എം.സി ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള ഉദ്ഘാടനം ചെയ്യും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സൂം പ്ലാറ്റ്ഫോമിൽ ക്രമീകരിച്ചിരിക്കുന്ന ചടങ്ങിൽ കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ റവ:ഫാ .ഡേവിസ് ചിറമേൽ മുഖ്യാതിഥി ആയിരിക്കും.
പ്രസ്തുത പരിപാടിയിൽ റോയ് മാത്യു (ചെയര്മാന്), ജോമോന് ഇടയാടി (പ്രസിഡന്റ്), സന്തോഷ് ഐപ്പ്(വൈസ് ചെയര്മാന്), തോമസ് മാമ്മന്‍ ( വൈസ് പ്രസിഡന്റ്, അഡ്മിന്), ഹരി ശിവരാമന് (വൈസ് പ്രസിഡന്റ് ഓര്ഗനൈസേഷന്), മാത്യൂസ് മുണ്
അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ ജോയി ചിചേരിയില്‍, ഡോ. ജോര്‍ജ് കാക്കനാട്, ജോണ്സണ് കല്ലുംമൂട്ടില്‍, എല്‍ദോ പീറ്റര്‍, കുര്യന് പന്നാപാറ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏൽക്കും. ഡബ്ള്യു.എം.സി ഹൂസ്റ്റൺ, ഒക്ലഹോമ, ഫ്ലോറിഡ, ചിക്കാഗോ, നോർത്ത് ടെക്സാസ്, ഡാളസ്, ഡി.എഫ്.ഡബ്ള്യു, സൗത്ത് ജേഴ്സി, കാലിഫോർണിയ, മേരിലാൻഡ്, ഫിലാഡൽഫിയ, ന്യൂജേഴ്സി, ന്യൂയോർക് തുടങ്ങിയ പ്രൊവിൻസുകളിലെ യുവ പ്രതിഭകൾ അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടായിരിക്കും.
ചടങ്ങിൽ പങ്കെടുക്കുന്നവർ താഴെ പറയുന്ന സൂം ഐഡിയിൽ പ്രാദേശിക സമയങ്ങളിൽ ജോയിൻ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു .
സൂം മീറ്റിംഗ് ഐഡി :826-2505-7623 പാസ്സ്വേർഡ് : 776527
സമയം:
7 pm ( CST) ഹൂസ്റ്റൺ
8 pm (EST) ന്യൂജേഴ്സി