കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ന് 575 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകൾ 37,533 ആയി ഉയർന്നു. ഇന്ന് മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണ നിരക്ക് 306 ആയി. ഇന്ന് 690 പേരുകൂടി രോഗമുക്തരായതോടെ മൊത്തം രോഗം ഭേദമായവരുടെ എണ്ണം 28,896 ലേക്കുയർന്നു. ഇപ്പോൾ ചികിത്സയിലുള്ളവർ 8,331 ആണ്. ഇവരിൽ 190 പേർ ഗുരുതരാവസ്ഥയിലുമാണ്. പുതുതായി പരിശോധയ്ക്ക് വിധേയമായവർ 2885 പേരാണ്. നിലവിൽ 3,43,027 പേരെയാണ് പരിശോധയ്ക്ക് വിധേയമാക്കിയിട്ടുള്ളത്.
Trending
- വിവിയന്‍ സെനയെ ബോബന് തോമസ് ആദരിച്ചു
- രാഷ്ട്രപതി നാളെ പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും
- പ്രജിൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
- മുസ്തഫാബാദ് അല്ല, ഇനി ശിവപുരി’; ബിജെപി നേതാവ്
- മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്‍
- മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു
- ജനവാസ മേഖലയില്‍ കടുവയും കുട്ടികളും; തലപ്പുഴ നിവാസികള്‍ ആശങ്കയില്‍
- ‘പലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി