ഹോളിദിനത്തിൽ പാകിസ്ഥാനിലെ ഹിന്ദു സമൂഹത്തിന് ആശംസകൾ നേർന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
Wishing all our Hindu community a very happy and peaceful Holi, the festival of colours.
— Imran Khan (@ImranKhanPTI) March 9, 2020
നിറങ്ങളുടെ ഉത്സവമായ ഹോളിക്ക് ഞങ്ങളുടെ ഹിന്ദു സമൂഹത്തിന് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഹോളിദിനാശംസകൾ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത് .