മനാമ. പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ ഹമദ് അൽ ഖലീഫയുടെ വിയോഗത്തിൽ ഐമാക് ബഹ്റൈൻ മിഡിയ സിറ്റി അനുശോചനം രേഖപ്പെടുത്തി. ജോലി തേടിവന്ന ഒരോ വിദേശിയെയും സ്വന്തം രാജ്യത്തോട് ചേർത്തു നിർത്തി സൗകര്യങ്ങൾ നൽകിയ വലിയ മനസിനുടമയായിരുന്നു പ്രധാനമന്ത്രി എന്ന് ചെയർമാൻ & മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതരാത്ത് അനുശോ ചന കുറിപ്പിൽ പറഞ്ഞു.
[embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]
ഇന്ത്യ രാജ്യത്തോട് പ്രത്യക വിശ്വാസവും മമതയും കാട്ടിയിരുന്ന ഈ ഭരണാധികാരി നന്മയുടെ വെളിച്ച മായിരുന്നു.
രാജ്യം വലിയ പ്രതിസന്ധി നേരിട്ടപ്പോൾ എല്ലാ പ്രതീക്ഷകളും നമുക്ക് നഷ്ടപെട്ട അവസരം സ്വന്തം ജങ്ങളോടും വിദേശികളോടും ഒട്ടും ഭയപ്പെടേണ്ട എല്ലാം പൂര്ണസ്ഥിതിയിൽ ആവുമെന്ന് പറഞ്ഞു ധൈര്യം തന്നുകൊണ്ട് രാജ്യത്തെയും ജനങ്ങളെയും സ്നേഹിച്ച ദിർഘ വിക്ഷണമുള്ള രാജ്യസ്നേഹി ഹികുടിയാണെന്നും ഐമാക് ബഹ്റൈൻ മിഡിയ സിറ്റി പ്രവർത്തകർ അനുശോചനത്തിൽ വ്യക്തമാക്കി.