മാധ്യമ മേഖലയുടെ കോര്‍പ്പറേറ്റ്വത്കരണം കാരണം സ്വതന്ത്ര മാധ്യമമായി പ്രവർത്തിക്കാൻ പ്രയാസമാണെന്ന് ഡോ.തോമസ് ഐസക്. മാധ്യമങ്ങൾക്ക് രാഷ്ട്രീയ താൽപ്പര്യങ്ങളും കോർപ്പറേറ്റ് താത്പ്പര്യങ്ങളുമുണ്ട്. ഓരോ ദിവസം കഴിയുന്തോറും ഒരു പത്രപ്രവർത്തകന്റെ സ്വാതന്ത്ര്യം കുറയുകയാണെന്നും തോമസ് ഐസക് പറഞ്ഞു. താന്‍ മാ.പ്ര എന്നൊന്നും വിളിക്കാറില്ലെന്നും തോമസ് ഐസക് പറഞ്ഞു.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

