മനാമ: ഐ.സി.എഫ് ഗുദൈബിയ സെൻട്രൽ വാർഷിക കൗൺസിൽ അഷ്റഫ് സി എച്ചിന്റെ അധ്യക്ഷതയിൽ നാഷണൽ എഡ്യൂക്കേഷൻ പ്രസിഡന്റ് മമ്മുട്ടി മുസ്ലിയാർ ഉൽഘാടനം ചെയ്തു. റിട്ടേണിങ്ങ് ഓഫീസർ അബൂബക്കർ ലത്വീഫി പുനർസംഘനക്ക് നേതൃത്വം നൽകി. ഭാരവാഹികളായി മമ്മൂട്ടി മുസ്ലിയാർ (പ്രസിഡന്റ്) ,ഷാഫി വെളിയങ്കോട് (ജന. സെക്രട്ടറി) ,മുഹമ്മദ് കുട്ടി ഹാജി (ഫിനാൻസ് സെക്ര.)വി എം ബഷീർ ഹാജി, അബ്ദുള്ള പയോട്ട (സംഘടന) അബ്ദുൽ മജീദ് സഅദി, ഹാഷിം പള്ളിക്കണ്ടി (ദഅ് വ) അഹ്മദ് സഖാഫി, നസീർ സബ്കാ(വെൽഫെയർ& സാർവീസ്) ഷംസുദ്ദീൻ സഖാഫി, മുഹമ്മദ് സാദിക്ക് (മീഡിയ&പബ്ളിക്കേഷൻ) ഷാഫി കട്ടത്താട്ക്ക, അർഷാദ് വാഴോത്ത് (അഡ്മിൻ &പി.ർ ) ഇസ്മായിൽ അദ്ലിയ, നജീബ് തൊടുപുഴ (എഡുക്കേഷൻ )
ഗുദൈബിയ സെൻട്രലിന്റെ കീഴിൽ ഉള്ള ആറ് യുണിറ്റികൾ പുനഃസംഘടിപ്പിച്ചു.
അദ്ലിയ യൂണിററ്:
സൈഫുദ്ധീൻ കൊല്ലം (പ്രസിഡന്റ്) അബ്ദുൽ മാലിക്ക് (ജ. സെക്രട്ടറി) ഫൈസൽ സി എച്ച് (ഫിനാൻസ് ) സഫ്വാൻ പുലരി (സംഘടന) സിദ്ധീഖ് മുസ്ലിയാർ (ദഅവ) മുഹമ്മദ് ശരീഫ് (അഡ്മിൻ & പിആർ) സുൽഫിക്കർ (വെൽഫെയർ & സാർവീസ്) അഷ്റഫ് കുനിയിൽ (മീഡിയ& പബ്ലിക്കേഷൻ)
ബൈത്തുൽ ഖുർആൻ യൂണിററ്:
അഷ്റഫ് അഹ്സനി (പ്രസിഡന്റ് ) അബ്ദുൽ അസീസ് (ജ.സെക്രട്ടറി ) ഇബ്രാഹിം പുളിയാവ് (ഫിനാൻസ് )മൂസ (സംഘടന) ഇബ്രാഹിം കുട്ടി (ദഅവ) നിസാർ പുത്തലത്ത് (പിആർ&അഡ്മിൻ) അബ്ദുൽ ഹനീഫ (വെൽഫയർ& സാർവീസ്) നൗഷാദ് എം (മീഡിയ& പബ്ലിക്കേഷൻ.
ഗുദൈബിയ യൂണിററ്:
മുഹമ്മദ് ഹറമൈൻ (പ്രസിഡന്റ്) അബ്ദുൽ കരീം പപഴത്തോട്ടി (ജ.സെക്രട്ടറി) നവാസ് എ കെ (ഫിനാൻസ് )അബ്ദുൽ ഷുക്കൂർ (സംഘടന) മൊയ്ദു കുമ്പോൽ (ദഅവ) മുഹമ്മദ് ഹാഷിഖ് (പിആർ& അഡ്മിൻ) അബൂബക്കർ എൻ കെ (വെൽഫയർ&സാർവീസ്) അഷ്കർ വെളിയങ്കോട് (മീഡിയ & പബ്ലിക്കേഷൻ )
ഹൂറ യൂണിററ്:
അബൂബക്കർ സഖാഫി (പ്രസിഡന്റ്),മുഹമ്മദ് സിജി (ജ.സെക്രട്ടറി) മുജീബ് ചൊക്ലി (ഫിനാൻസ് ) റാഷിദ് കക്കാട് (സംഘടന) അഷ്റഫ് കണ്ണൂർ (ദഅവ ) മുഹമ്മദ് അസ്കർ (പിആർ&അഡ്മിൻ) അഷ്റഫ് മഞ്ചേശ്വരം (വെൽഫയർ&സാർവീസ്) മുഹമ്മദ് തൻസീർ (മീഡിയ&പബ്ലിക്കേഷ)
കുവൈറ്റ് മസ്ജിദ് യൂണിററ്:
അഷ്റഫ് പി സി (പ്രസിഡന്റ്)റിയാസ് വി പി (ജ.സെക്രട്ടറി ) അബ്ദുള്ള കുഞ്ഞി (ഫിനാൻസ് ) റിയാസ് എ കെ (സംഘടന) മുഹമ്മദ് നിസാർ (ദഅവ) അനീസ് പി സി (പിആർ&അഡ്മിൻ) സിറാജുദ്ദീൻ സിപി (വെൽഫയർ&സാർവീസ്) ഷംഷീർ (മീഡിയ&പബ്ലിക്കേഷൻ)
റാസ് റുമാൻ യൂണിറ്റ്:
അബൂബക്കർ സഅദി (പ്രസിഡന്റ്), ഷിഹാബുദ്ദീൻ പരപ്പ (ജ. സെക്രട്ടറി ), ഇബ്രാഹിം സഅദി (ഫിനാൻസ്), റഫീഖ് തച്ചമ്പാറ (സംഘടന), മുസ്തഫ മുസ്ലിയാർ (ദഅവ), ആരിഫ് മഞ്ചേശ്വരം (അഡ്മിൻ & പി ആർ), യൂസുഫ് ഹാജി മുക്കം (വെൽഫെയർ & സർവീസ്), ബഷീർ സഅദി (മീഡിയ & പബ്ലികേഷൻ)
സമിതി റിപ്പോർട്ട് ,ഫിനാൻസ് റിപ്പോർട്ട് എന്നിവ അവതരിക്കപ്പെട്ടു, അബ്ദുള്ള പയോട്ട സ്വഗതവും ഷാഫി വെളിയങ്കോട് നന്ദിയും പറഞ്ഞു.
