മനാമ: ഐ.സി.എഫ് മുഹറഖ് സെൻട്രൽ വാർഷിക കൗൺസിൽ അബ്ദുൾ ഹക്കീം സഖാഫിയുടെ അധ്യക്ഷതയിൽ നാഷണൽ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫി ഉൽഘാടനം ചെയ്തു. റിട്ടേണിങ്ങ് ഓഫീസർ ഷംസുദ്ധീൻ പുക്കയിൽ പുനഃസംഘനക്ക് നേതൃത്വം നൽകി.
ഭാരവാഹികളായി അബ്ദുറഹ്മാൻ K.K (പ്രസിഡന്റ്) , ഷഫീഖ് K.P (ജന. സെക്രട്ടറി) , മുഹമ്മദ് മുഹ്സിൻ (ഫിനാൻസ് സെക്ര.), മുഹമ്മദ് ഹാജി K.P. നജ്മുദ്ധീൻ (സംഘടന), ഉമ്മർ , മുഹമ്മദ് p. (ദഅ് വ) അബ്ദുറസാഖ് , ഇബ്രാഹിം (വെൽഫെയർ& സാർവീസ്), ഷരീഫ് K.V , ഷഹീൻ അയിയൂർ (മീഡിയ&പബ്ളിക്കേഷൻ), മുഹമ്മദ് കുലിക്കല്ലൂർ , മുഹമ്മദ് കോമത്ത് (അഡ്മിൻ &പി.ർ ), കോയ മുസ്ലിയാർ , ബഷീർ കടമേരി(എഡുക്കേഷൻ ) മുഹറഖ് സെൻട്രലിന്റെ കീഴിൽ ഉള്ള അഞ്ച് യൂണിറ്റുകൾ പുനഃസംഘടിപ്പിച്ചു.
മുഹറഖ് യൂണിററ്:
അബ്ദുൾഖാദർ മുസ്ലിയാർ (പ്രസിഡന്റ്), ബഷീർ കടമേരി (ജ. സെക്രട്ടറി), ഇബ്രാഹിം. പിപി(ഫിനാൻസ്), ഫർഹാൻ (സംഘടന), സാലിഹ്(ദഅവ), ഹാഷിം പിഎ (അഡ്മിൻ & പിആർ), അബ്ദുൾലത്തീഫ് (വെൽഫെയർ & സാർവീസ്), ഷംസുദ്ധീൻ (മീഡിയ& പബ്ലിക്കേഷൻ).
ഹിദ്ദ് യൂണിററ്:
അബ്ദുറസാഖ് (പ്രസിഡന്റ് ), സാജിദ് (ജ.സെക്രട്ടറി ), യൂസഫ് സിദ്ധീഖ് (ഫിനാൻസ് ), മുസ്തഫ (സംഘടന), മുഹമ്മദ് മുസ്ലിയാൽ(ദഅവ), സിദ്ധീഖ് (പിആർ&അഡ്മിൻ), മുഹമ്മദ് കുലിക്കല്ലൂർ (വെൽഫയർ& സാർവീസ്), അഷറഫ് (മീഡിയ& പബ്ലിക്കേഷൻ).
അറാദ് യൂണിററ്:
ജമാൽ അമീർ (പ്രസിഡന്റ്), സാജിർ (ജ.സെക്രട്ടറി), ഇസ്മായിൽ (ഫിനാൻസ് ), മുഹമ്മദ് അലി(സംഘടന), അബ്ദുറഷീദ് സഅദി(ദഅവ),
അലി അല്ലന്നൂർ (പിആർ& അഡ്മിൻ ), അബ്ദുൾ കരീം (വെൽഫയർ&സാർവീസ്), ഷംസു പി പി
ഗലാലി യൂണിററ്:
അബൂബക്കർ ഹാജി(പ്രസിഡന്റ്), മുഹമ്മദ് റാഷിദ് (ജ.സെക്രട്ടറി), ഇസ്മായിൽ സി.കെ (ഫിനാൻസ് ), ആസാദ് (സംഘടന), ഹസ്സൻ(ദഅവ), ഫാരിസ് (പിആർ&അഡ്മിൻ), ഉസ്മാൻ(വെൽഫയർ&സാർവീസ്), അർഷാദ് (മീഡിയ&പബ്ലിക്കേഷൻ).
ബുസൈതീൻ യൂണിററ്:
മുഹമ്മദ് സി (പ്രസിഡന്റ്) , റഫീഖ് ഹമീദ് (ജ.സെക്രട്ടറി ), മുനീർ (ഫിനാൻസ് ), സമീർ(സംഘടന), നിസാമുദ്ധീൻ സഅദി(ദഅവ), അൻസാർ(പിആർ&അഡ്മിൻ), ഹമീദ് (വെൽഫയർ&സാർവീസ്), ഇബ്രാഹിം കെ കെ(മീഡിയ&പബ്ലിക്കേഷൻ), സമിതി റിപ്പോർട്ട് , ഫിനാൻസ് റിപ്പോർട്ട് എന്നിവ അവതരിക്കപ്പെട്ടു. അബ്ദുസമദ് കാക്കടവ് സ്വഗതവും നജ്മുദ്ധീൻ നന്ദിയും പറഞ്ഞു.
