റിപ്പോർട്ട് : റെനി കവലയിൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ സർവകലാശാല കമൻസ്മെന്റ് സെറിമണിയും ഗ്രാഡുവേഷൻ സെറിമണിയും സംഘടിപ്പിച്ചു. 5,000-ലധികം വിദ്യാർത്ഥികളാണ് ചടങ്ങിൽ പങ്കെടുത്തത്.
രണ്ട് ദിവസങ്ങളിലായി നടന്ന ചടങ്ങുകളിൽ 5,124 മാസ്റ്റേഴ്സ് ,ബാച്ചിലർ ബിരുദങ്ങൾ നൽകി. യൂണിവേർസിറ്റി ഓഫ് ഹ്യൂസ്റ്റൺ 1927 ൽ ആണ് ആരംഭിച്ചത്, വിവിധ രാജ്യങ്ങളിലെ നിരവധി വിദ്യാർത്ഥികൾ ഇവിടെ വിദ്യാഭ്യസം നേടുന്നു.