മനാമ: ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന 896 പേർക്ക് പ്രത്യേക മാപ്പുനൽകി അവരെ വിട്ടയയ്ക്കാൻ ഉത്തരവിട്ടു.
ബഹ്റൈൻ്റെ സമഗ്രമായ വികസനത്തിന് സംഭാവന നൽകാൻ അവസരം നൽകാനും സമൂഹത്തിൽ അവരെ പുനരധിസിക്കാനുമാണ് രാജാവ് മാപ്പുനൽകിയത്.
Trending
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി
- ബഹ്റൈൻ വൈദ്യുതി മന്ത്രാലയം ദേശീയ ദിനം ആഘോഷിച്ചു
- വോയിസ് ഓഫ് ട്രിവാൻഡ്രം സമുചിതമായി ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു
- സിറിയയിൽനിന്ന് ബഹ്റൈനികളുടെ ആദ്യസംഘത്തെ നാട്ടിലെത്തിച്ചു