തിരുവനന്തപുരം : കേരളത്തിലെ പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബുകൾ നിർമ്മിക്കുന്ന പദ്ധതിക്ക് തുടക്കമായി.9941 പ്രൈമറി – അപ്പർ പ്രൈമറി സ്കൂളുകളിലാണ് ഹൈടെക് ലാബുകൾ നിർമ്മിക്കുന്നത്. നേരത്തെ 4752 സ്കൂളുകളിലായി 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കി മാറ്റിയിരുന്നു. 2019 അവസാനത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കിഫ് ബി ഫണ്ട് ഉപയോഗിച്ചാണ് ഹൈടെക് ക്ലാസ് റൂം പദ്ധതി നടപ്പിലാക്കുന്നത് . 292 കോടി രൂപ പദ്ധതിക്കായി കിഫ് ബിയിൽ നിന്നും ചെലവഴിക്കും. 140 മണ്ഡലങ്ങളിലേയും സ്കൂളുകളിൽ കിഫ് ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.
Trending
- മോഹന വാഗ്ദാനം നൽകി ആളുകളെ ഇറാനിലേക്ക് കൊണ്ടുപോയി അവയവമെടുത്ത് വൻ തുകയ്ക്ക് വിറ്റ മലയാളി പിടിയിൽ
- തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന് മരിച്ചു
- ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്റെ വീട്ടില്‍ ഡല്‍ഹി പൊലീസ്
- തിരുവപ്പന മഹോത്സവം 2024ൻറെ പോസ്റ്റർ പ്രകാശനം നടന്നു
- ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും
- പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു
- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്