തൃശൂരില്‍ പൊതുസ്ഥലത്തു മദ്യപിച്ചെന്ന് കാട്ടി സി.ഐ. അറസ്റ്റ് ചെയ്ത എസ്.ഐ. മദ്യപിച്ചിട്ടില്ലെന്ന് രക്തപരിശോധന ഫലം. കൊച്ചിയിലെ കെമിക്കല്‍ ലാബില്‍ നടത്തിയ രക്തപരിശോധന ഫലം മനോരമ ന്യൂസ് പുറത്തുവിട്ടു. കള്ളക്കേസിന് ഇരയായ എസ്.ഐ. ഇപ്പോഴും സസ്പെഷനിലാണ്. സി.ഐയ്ക്കെതിരെ നടപടിയെടുക്കാതെ സംരക്ഷിക്കുന്നത് സിറ്റി പൊലീസ് കമ്മിഷണറും.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു



