മനാമ : ബഹ്റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത എച്ച് സി സി ക്നോക്ക് ഔട്ട് സീസൺ 3 ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. സംഘാടകരായ എച്ച് സി സി ജേതാക്കൾ ആയി. ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത എച്ച് സി സി പത്തോവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന കുറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ആർ സി ബി ക്ക് 97 റൺസ് എടുക്കാനെ സാധിച്ചൊള്ളു. 55 റൺസെടുത്ത എച്ച് സി സി യുടെ സുമത് ആണ് കളിയിലെ താരം.
Trending
- ദമ്പതിമാരും രണ്ടുമക്കളും അടങ്ങുന്ന നാലംഗകുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
- സിറിയന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ജനാധിപത്യ സേനയെ സംയോജിപ്പിക്കല്‍: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- പുനരധിവാസ പുതിയ പട്ടികയിൽ പലരും പുറത്ത്; 30 വീടുകളിൽ 3 വീടുകള്‍ മാത്രമാണ് പട്ടികയില്‍
- മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിളുകള്‍ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു
- ബഹ്റൈനിലെ ഗതാഗത പ്രതിസന്ധി: സമഗ്ര പഠനം നടത്താന്‍ സര്‍ക്കാര്‍
- NCP സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു
- ജ്യോത്സ്യനെ വീട്ടിൽ വിളിച്ചുവരുത്തി ഹണിട്രാപ്പിലൂടെ മാലയും പണവും തട്ടി; രണ്ട് പേർ അറസ്റ്റിൽ
- ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു