ചണ്ഡിഗഡ്: ഹരിയാന കോണ്‍ഗ്രസ് എംഎൽഎ കുൽദീപ് ബിഷ്ണോയ് ബിജെപിയിൽ ചേരുമെന്നു റിപ്പോർട്ട്. കോണ്‍ഗ്രസ് വിടുകയാണെന്ന് ചൂണ്ടിക്കാട്ടി ബിഷ്ണോയ് അസംബ്ലി സ്പീക്കര്‍ ഗിയാന്‍ ചന്ദ് ഗുപ്തയ്ക്ക് രാജിക്കത്ത് നൽകിയിരുന്നു. ബിഷ്ണോയ് പാർട്ടി വിട്ടതോടെ അദ്ദേഹത്തിന്റെ മണ്ഡലമായ ആദംപൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.
Trending
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 523 ഡ്രോണുകളും തകര്‍ത്തു
- യു.എ.ഇ. പ്രസിഡന്റ് ബഹ്റൈന്‍ സന്ദര്‍ശിച്ചു
- യുദ്ധത്തിനെതിരായ സമാധാന ആഹ്വാനങ്ങള്‍ ഇനിയും തുടരും, ട്രംപ് ഭരണകൂടത്തെ ഭയപ്പെടുന്നില്ല: മാര്‍പാപ്പ
- 25 കോടിയോളം രൂപ മൂല്യം വരുന്ന രണ്ട് മോഷണ കേസുകളിലായി ഒമ്പത് പേരെ അറസ്റ്റ് ചെയ്തു
- ബിലാജ് അല്‍ ജസായര്‍ ബീച്ച് മോടിപിടിപ്പിക്കല്‍ പ്രവൃത്തി തുടങ്ങി
- അല്‍ ജസ്റയില് വാഹനാപകടം; യുവതി മരിച്ചു
- മയക്കുമരുന്ന് കടത്ത്: യുവാവിന് അഞ്ചു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും
- സ്വകാര്യ പരിശീലന സ്ഥാപനങ്ങളില്‍ നേരിട്ടുള്ള പരിശീലനം പുനരാരംഭിച്ചു

