മനാമ: ബഹ്റൈനിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ആയ ഹരിഗീതപുരം ബഹ്റൈന്റെ ഈ വർഷത്തെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങൾ മെയ് 20 വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ അദില്യ ബാൻ സാങ് തായ് ഹാളിൽ നടക്കുന്നു.വിവിധ കലാ പരിപാടികളോടെയും വിഷുസദ്യയോടെയും ആണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് സജിത്ത് എസ് പിള്ള-39273880, അഭിലാഷ് നായർ-34475576.
