മെനസോട്ട: ആഫ്രിക്കന്‍ വംശജൻ ജോര്‍ജ്ജ് ഫ്ലോയിഡിൻറെ മരണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ കലാപം തുടരുന്നു. 45കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ പോലീസ് കൊലപ്പെടുത്തി എന്നാരോപിച്ചാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ മിനെസോട്ട നഗരത്തിലെ പോലീസ് സ്റ്റേഷനും ജനക്കൂട്ടം തീയിട്ടു.അക്രമത്തെ അപലപിച്ചുകൊണ്ട് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രസ്താവന ഇറക്കിയിരുന്നു. ‘ ഈ ഗുണ്ടാപ്പടകള്‍ മരണമടഞ്ഞ ഫ്ലോയിഡിനെ അപമാനിക്കുകയാണെന്നാണ് ട്രംപ് ട്വിറ്റ് ചെയ്തിരുന്നു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു