ആറ്റിങ്ങൽ: ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ ഇളമ്പ തടം ജംഗ്ഷനിൽ ഗ്യാസ് ലോറി നിയന്ത്രണം വിട്ട് മതിലും തകർത്ത് കിണറ്റിലേക്ക് ഇടിച്ചുകയറി.ഇന്ന് വൈകുന്നേരം നാല് മണിയോടെണ് അപകടം ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് ഗാർഹിക ഗ്യാസ് സിലിണ്ടറും കയറ്റി പോയ ലോറിയാണ് നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തെ സ്വകാര്യ വ്യക്തിയുടെ മതിൽ തകർത്തതിന് ശേഷം കിണറ്റിലേക്ക് ഇടിച്ചുകയറിയത്. സംഭവ സമയത്ത് പരിസരത്ത് ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.
Trending
- പശ്ചിമേഷ്യൻ യുദ്ധം: സൗദി കീരിടാവകാശിയുമായി സംസാരിച്ച് നരേന്ദ്രമോദി, ഊർജ്ജ കേന്ദ്രങ്ങളിലേക്കുള്ള ആക്രമണത്തെ അപലപിച്ചു
- യുദ്ധം കഴിഞ്ഞാല്‍ യുദ്ധക്കപ്പലുകളുടെ അകമ്പടി; ഹോര്‍മുസിന്റെ സുരക്ഷയ്ക്ക് വന്‍ പദ്ധതിയുമായി യൂറോപ്പ്
- ‘യഥാർത്ഥ കോൺഗ്രസ് പോരാളി’; ദില്ലിയിൽ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി
- ‘പി കെ ശശി വഞ്ചകന്’; ചരിത്രം വഞ്ചകൻമാർക്ക് ജയം കൊടുത്തിട്ടില്ലെന്ന് പിണറായി വിജയൻ
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 174 മിസൈലുകളും 385 ഡ്രോണുകളും തകര്‍ത്തു
- അമരാവതി ഏക തലസ്ഥാനം; ആന്ധ്രയിൽ പ്രമേയം അവതരിപ്പിച്ചു, ഇനി വേണം പാർലമെന്റിന്റെ അംഗീകാരം
- ബിഡികെ-സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യംരക്തദാന ക്യാമ്പ്
- കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ; വീഴ്ച സമ്മതിച്ച് ആശുപത്രി അധികൃതർ
