മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. “നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക് ” എന്ന വിഷയത്തിൽ ഡിസംബർ 30 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മുഹറഖിലെ അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മേളനം. ചടങ്ങിൽ ഫ്രന്റ്സ് വനിതാവിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ് , ജനറൽ സെക്രട്ടറി ഷൈമില നൗഫൽ , സെക്രട്ടറി നദീറ ഷാജി എക്സിക്യൂട്ടീവ് അംഗങ്ങളായ റഷീദ സുബൈർ, ഷബീഹ ഫൈസൽ, സമീറ നൗഷാദ് എന്നിവർ പങ്കെടുത്തു.
Trending
- കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് രണ്ടാം വര്‍ഷവും ദേശീയ പുരസ്കാരം
- ലബനനിലെ പേജർ സ്ഫോടനത്തിൻറെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ