മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം മനാമ ഏരിയ 2022 – 23 കാലയളവിലേക്കുള്ള ഭാരവാഹികൾ നിലവിൽ വന്നു. നജ് മ സാദിഖ് (ഓർഗനൈസർ) ഫസീല ഹാരിസ് (സെക്രട്ടറി), നൂറ ഷൗക്കത്തലി (വൈസ് പ്രെസിഡന്റ്), ഷബീഹ ഫൈസൽ (അസി. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. സലീന ജമാൽ, ബുഷ്റ ഹമീദ്, സക്കിയ സമീർ എന്നിവർ ഏരിയാ സമിതി അംഗങ്ങളാണ്. തെരഞ്ഞെടുപ്പിന് കേന്ദ്ര പ്രസിഡന്റ് സഈദ് റമദാൻ നദ്വി, ഏരിയ പ്രസിഡന്റ് ഫാറൂഖ് വി.പി എന്നിവർ നേതൃത്വം നൽകി.
യൂണിറ്റ് ഭാരവാഹികൾ :
മനാമ : ബുഷ്റ ഹമീദ് (പ്രസിഡന്റ് ), ഫസീല ഹാരിസ് (വൈസ് പ്രസിഡന്റ്), റസീന അക്ബർ (സെക്രട്ടറി ), ഷമീന ലത്തീഫ് (അസി. സെക്രട്ടറി ).
ഗുദൈബിയ : ശകുഫ്ത മെഹർ (പ്രസിഡന്റ്), സൈഫുന്നിസ (സെക്രട്ടറി ), താഹിറ (വൈസ് പ്രസിഡന്റ് ), ഷാഹിദ (അസി. സെക്രട്ടറി )
സിഞ്ച്: സക്കിയ സമീർ (പ്രസിഡന്റ് ), സുആദ ഇബ്രാഹിം (സെക്രട്ടറി ),മെഹ്റ പി.കെ (വൈസ് പ്രസിഡന്റ് ), ഷബീഹ ഫൈസൽ (അസി. സെക്രട്ടറി )
അദ്ലിയ യൂണിറ്റ് : ജമീല അബ്ദുറഹ്മാൻ (പ്രസിഡന്റ് ), ഹസീബ ഇർഷാദ് (സെക്രട്ടറി), നസീമ (വൈസ് പ്രസിഡന്റ്), റസിയ (അസി. സെക്രട്ടറി )
ജിദ്ഹഫ്സ്
നൂറ ഷൗക്കത്തലി (പ്രസിഡന്റ് ), സഫ്റീന ഫിറോസ് (സെക്രട്ടറി) , മുംതാസ് അഷ്റഫ് (വൈസ് പ്രസിഡന്റ് ), റുബീന ഫിറോസ് (അസി. സെക്രട്ടറി).