മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയാ പ്രസിഡന്റ് ആയി വി.എ. ജലീലിനെയും ജനറൽ സെക്രട്ടറിയായി സലാഹുദ്ധീൻ കെയേയും തെരഞ്ഞടുത്തു. മുഹമ്മദ് സക്കീർ വൈസ് പ്രെസിടെന്റും വി.കെ.അബ്ദുൽ ജലീൽ അസിസ്റ്റന്റ് സെക്ട്രറിയുമാണ്. സി.കെ.നൗഫൽ, നൗഷാദ് മീത്തൽ, ഷാക്കിർ ആർ.സി, ഖാലിദ് മുസ്തഫ എന്നിവരാണ് മറ്റു ഏരിയ സമിതി അംഗങ്ങൾ. തെരഞ്ഞടുപ്പിനു ജനറൽ സെക്രട്ടറി അബ്ബാസ് എം.കേന്ദ്ര കമ്മിറ്റി അംഗം ജാസിർ പി.പി എന്നിവർ നേതൃത്വം നൽകി.
യൂണിറ്റ് ഭാരവാഹികളായി തെരഞ്ഞടുക്കപ്പെട്ടവർ
മുഹറഖ് യുണിറ്റ്:-
പ്രസിഡണ്ട്: ഷാക്കിർ ആർ സി
വൈസ് പ്രസി: ബഷീർ മലയിൽ
സിക്രട്ടറി: സലാഹുദ്ധീൻ കെ
അസിസ്റ്റന്റ് സിക്രട്ടറി: ഷക്കീബ് വി എം
ഹിദ്ദ് യൂണിറ്റ്:-
പ്രസിഡന്റ്: എ.എം ഷാനവാസ്
വൈസ് പ്രസിഡന്റ്: അബ്ദുൽ ജലീൽ വി.കെ
സെക്രട്ടറി: മുജീബ് റഹ് മാൻ
അസി. സെക്രട്ടറി: മുഹമ്മദ് സക്കീർ