
മനാമ: 2026- 2027 കാലയളവിലേക്കുള്ള ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിത വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരിയ ഓർഗനൈസർ മിഹ്റ മൊയ്തീൻ, സെക്രട്ടറി ശഹീന നൗമൽ


അസിസ്റ്റന്റ് ഓർഗനൈസർമാർ-റസീന അക്ബർ ഫസീല ഹാരിസ്, ജോയിൻ്റ് സെക്രട്ടറി സൈഫുന്നിസ റഫീഖ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ബുഷ്റ ഹമീദ്, സുനീറ ശമ്മാസ്, ജസീന അശ്റഫ് എന്നിവർ ഏരിയസമിതി അംഗങ്ങളാണ്.
വിവിധ യൂണിറ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഗുദൈബിയ യുണിറ്റ്: ജസീന അശ്റഫ് (പ്രസിഡന്റ്), മെഹർ നദീറ (സെക്രട്ടറി), സൈഫുന്നിസ (വൈസ് പ്രസിഡന്റ്), ഷാഹിദ സിയാദ് (ജോയിന്റ് സെക്രട്ടറി).
മനാമ യുണിറ്റ്: ബുശ്റ ഹമീദ് (പ്രസിഡന്റ്), റസീന അക്ബർ (സെക്രട്ടറി), റഷീദ ബദർ (വൈസ് പ്രസിഡന്റ്), ഷമീന ലത്തീഫ് (ജോയിന്റ് സെക്രട്ടറി).
സിഞ്ച് യുണിറ്റ്: സുനീറ (പ്രസിഡന്റ്), സുആദ ഇബ്രാഹിം (സെക്രട്ടറി), റഷീദ സുബൈർ (വൈസ് പ്രസിഡന്റ്), സകിയ്യ സമീർ (ജോയിന്റ് സെക്രട്ടറി).
ജിദ്ഹഫ്സ് യുണിറ്റ്: നൂറ ശൗക്കത്തലി (പ്രസിഡന്റ്), ഫസീല ഷാഫി (സെക്രട്ടറി), സാജിത സലീം (വൈസ് പ്രസിഡന്റ്), ഫരീദ നസീം ( ജോയിന്റ് സെക്രട്ടറി )
തിരഞ്ഞെടുപ്പുകൾക്ക് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം. എം, കേന്ദ്ര സമിതി അംഗങ്ങളായ ലുബൈന ഇബ്റാഹീം, റഷീദ സുബൈർ, ശൈമില നൗഫൽ, സുബൈദ മുഹമ്മദലി, മിഹ്റ മൊയ്തീൻ, ഫസീല ഹാരിസ് എന്നിവർ നേതൃത്വം നൽകി.


