മനാമ: മുന്‍ ബഹ്റൈന്‍ പ്രവാസിയും പ്രമുഖ നാടക പ്രവര്‍ത്തകനും കലാകാരനുമായിരുന്ന അന്തരിച്ച ദിനേശ് കുറ്റിയിലിനെ ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന് കലാ സാഹിത്യ വേദി അനുസ്മരിച്ചു. സിഞ്ചിലെ ഫ്രന്റ്സ് ഹാളില്‍ ചേര്‍ന്ന അനുസ്മരണ ചടങ്ങില്‍ പ്രസിഡന്റ് ജമാല്‍ നദ്വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ നാടക പ്രവര്ത്തകന് മനോഹരന് പാവറട്ടി ദിനേശ് കുറ്റിയിലുമായുള്ള സൗഹൃദത്തിന്റെയും നാടക പ്രവര്‍ത്തനത്തിന്റെയും ഓര്‍മകള്‍ സദസ്സുമായി പങ്കുവെച്ചു. സാമൂഹിക പ്രവര്‍ത്തകരായ രാമത്ത് ഹരിദാസ്, നൗഷാദ് മഞ്ഞപ്പാറ, സഈദ് റമദാന് നദ്വി, ജലീല്‍ അബ്ദുല്ല, സിറാജ് പള്ളിക്കര, കെ. മുഹമ്മദ്, നൗമല്‍ റഹ്മാന്, മൂസ കെ ഹസൻ എന്നിവര്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അലി അശ്റഫ് സ്വാഗതവും കണ്‍വീനര്‍ ഗഫൂര്‍ മൂക്കുതല സമാപനവും നിര്‍വഹിച്ചു.
Trending
- കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് രണ്ടാം വര്‍ഷവും ദേശീയ പുരസ്കാരം
- ലബനനിലെ പേജർ സ്ഫോടനത്തിൻറെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ