മനാമ: 2022-2023 കാലയളവിലേക്കുള്ള ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഏരിയ പ്രസിഡന്റ് ആയി സമീർ ഹഹസൻ, ജനറൽ സെക്രട്ടറിയായി അബ്ദുൽ ജലീൽ വി.എം, വൈസ് പ്രസിഡന്റ് ആയി അഹ്മദ് റഫീഖ്, ജോയിന്റ് സെക്രട്ടറിയായി മൂസ കെ ഹസൻ എന്നിവരെ തെരെഞ്ഞെടുത്തു.
മുർഷാദ് വി.എൻ, സക്കീർ ഹുസൈൻ, മുഹമ്മദ് ഹാരിസ്, മഹ്മൂദ് മായൻ, അബ്ദുന്നാസർ, ഫസലുർറഹ്മാൻ, മജീദ് തണൽ എന്നിവരാണ് മറ്റ് ഏരിയ സമിതി അംഗങ്ങൾ.
തെരെഞ്ഞെടുപ്പിന് അസോസിയേഷൻ വൈസ് പ്രസിഡന്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ എന്നിവർ നേതൃത്വം നൽകി.
യൂണിറ്റ് ഭാരവാഹികൾ
വെസ്റ്റ് റിഫ :
പ്രസിഡൻറ് :അശ്റഫ് പി.എം
വൈസ് പ്രസിഡൻറ്: മൂസ കെ. ഹസൻ
സെക്രട്ടറി: ഷാനിബ് കെ.ടി
ജോയിന്റ് സെക്രട്ടറി: അബ്ദുന്നാസർ
ഹാജിയാത് :
പ്രസിഡൻറ്: നജാഹ് കൂരങ്കോട്ട്
വൈസ് പ്രസിഡൻ്റ്: ഷാഹുൽ ഹമീദ്
സെക്രട്ടറി: ലത്തീഫ്. കടമേരി
ജോയിന്റ് സെക്രട്ടറി : അബ്ദുൽ ജലീൽ വി.എം
ഇസാ ടൗൺ :
പ്രസിഡൻറ്: ഇർഷാദ് കുഞ്ഞിക്കനി
വൈസ് പ്രസിഡൻ്റ്: ബഷീർ വി.കെ
സെക്രട്ടറി: അസ്ലം വേളം
ജോയിന്റ് സെക്രട്ടറി: നസീം സബാഹ്
ഈസ്റ്റ് റിഫ :
പ്രസിഡൻറ്: അബ്ദുശ്ശരീഫ് കായണ്ണ
വൈസ് പ്രസിഡൻ്റ്: ആഷിഖ് എരുമേലി
സെക്രട്ടറി: ബഷീർ പി.എം
ജോ. സെക്രട്ടറി: സക്കീർ ഹുസൈൻ