മനാമ : മലർവാടി ബഹ്റൈൻ ” മഴവില്ല്’ എന്ന തലക്കെട്ടിൽ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. കിഡ്സ് ,സബ് ജൂനിയർ ,ജൂനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. ആദ്യ ഘട്ടം ഡിസംബർ 17 ന് ഓൺലൈനിലായാണ് നടക്കുന്നത്. റെജിസ്റ്റ്രേഷൻ നവംമ്പർ 7 മുതൽ ആരംഭിക്കുമെന്ന് ജന : കൺവീനർ സക്കീന അബ്ബാസ് അറിയിച്ചു . റെജിസ്ട്രേഷൻ ഷംല ശരീഫ് -മനാമ (33049574), ഷൈമില -റിഫ (35087473) , സമീറ – മുഹറഖ് (35665700) എന്നീ നമ്പറുകളിൽ റെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 39741432 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
