
മറ്റ് ഭാരവാഹികൾ
നാസിയ അബ്ദുൽ ഗഫാർ , സന റജുല് , സാബിറ ഫൈസൽ എന്നിവർ ഏരിയ സമിതി അംഗങ്ങളാണ്. മുഹറഖ് ഏരിയയിലെ യൂണിറ്റുകളുടെ പുനഃസംഘാടനവും നടന്നു. മുഹറഖ് യൂണിറ്റ് – ഫസീല യൂനുസ് (പ്രസിഡന്റ് ), ശബ്നം ഷുഹൈബ് (സെക്രട്ടറി), നുഫീല ബഷീർ (വൈസ് പ്രസിഡന്റ്), നാസിയ (ജോയിന്റ് സെക്രട്ടറി).
ഹിദ്ദ് യൂണിറ്റ് – സുബൈദ മുഹമ്മദ് അലി (പ്രസിഡന്റ് ), റഷീദ മുഹമ്മദ് അലി (സെക്രട്ടറി), ജമീല അബ്ദു റഹ്മാൻ (വൈസ് പ്രസിഡന്റ്), യാസ്മിൻ കമാൽ ( ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ.എം.എം, മുഹറഖ് ഏരിയ പ്രസിഡന്റ് അബ്ദു റൗഫ് , അബ്ദുൽ ജലീൽ എന്നിവർ തെരഞെടുപ്പുകൾക്കു നേതൃത്യം നൽകി.
