റിയോ ഡി ജനീറോ: ബ്രസീലിയന്‍ കപ്പില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ബ്രസീലിയന്‍ വിമാനം റണ്‍വേ അപകടത്തില്‍ നാല് പാല്‍മാസ് കളിക്കാരും ക്ലബ് പ്രസിഡന്റും മരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ലൂക്കാസ് മീര, കളിക്കാരായ ലൂക്കാസ് പ്രാക്സെഡസ്, ഗില്ഹെറം നോ, റാനുലെ, മാര്‍ക്കസ് മോളിനാരി, പൈലറ്റ് വാഗ്നര്‍ എന്നിവരാണ് മരണപ്പെട്ടത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയുടെ അവസാനത്തില്‍ പെട്ടെന്ന് നിലത്തുവീണ് അപകടമുണ്ടായതായി ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു. വിലാ നോവയ്ക്കെതിരെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനായി രാജ്യത്തിന്റെ മധ്യമേഖലയിലെ ഗോയാനിയയിലേക്ക് പോവുന്നതിനിടെയാണ് അപകടം. വിമാനത്തിലെ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് അധകൃതര്‍ അറിയിച്ചത്. ബ്രസീലിലെ നാലാം ഡിവിഷനില്‍ കളിക്കുന്ന ടീമാണ് പല്‍മാസ്.
Trending
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു
- ടീം ശ്രെഷ്ഠ ബഹ്റൈൻ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു