വത്തിക്കാൻ: മുൻ പോപ്പ് ബെനഡിക്ട് പതിനാറാമൻ വത്തിക്കാനിലെ വസതിയിൽ അന്തരിച്ചു. 95 വയസായിരുന്നു. 1415-ൽ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയായി അദ്ദേഹം മാറി. ബെനഡിക്ട് തന്റെ അവസാന വർഷം ചെലവഴിച്ചത് വത്തിക്കാനിലെ മതേർ എക്ലീസിയ ആശ്രമത്തിലായിരുന്നു.
Trending
- കവളപ്പാറ ദുരന്ത ഭൂമിയിലേക്ക് ആദ്യം എത്തിയവരിൽ ഒരാളാണ് ഞാൻ, ആരോപണങ്ങൾ ഉന്നയിക്കുന്നത് ഓർമക്കുറവ് കൊണ്ടാകാം’; എം സ്വരാജ്
- 24 മണിക്കൂറിനിടെ രാജ്യത്ത് 5 മരണം! കേരളത്തിൽ ഒരു മരണം, 80 വയസുള്ള ആൾ മരിച്ചു; രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു
- കൊവിഡ് വ്യാപനം: നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്; മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കും; ലക്ഷണങ്ങളുള്ള എല്ലാവര്ക്കും പരിശോധന
- ഗതാഗത നിയമലംഘന പിഴകള്‍ കര്‍ശനമാക്കല്‍: ബഹ്റൈന്‍ മന്ത്രിസഭ അവലോകനം ചെയ്തു
- ബലിപെരുന്നാള്‍: ബഹ്റൈന്‍ 30,000ത്തിലധികം അറവുമൃഗങ്ങളെയും 6,800 ടണ്‍ മാംസവും ഇറക്കുമതി ചെയ്തു
- ബഹ്റൈനില്‍ പുതിയ മന്ത്രിയെ നിയമിച്ചു
- വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചലിലും 36 മരണം, സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി
- ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍തൃവീട്ടില്‍നിന്ന് ഇറക്കിവിടാനാവില്ല: ഹൈക്കോടതി