കൊച്ചി: പൊതുനിരത്തുകളിലെ കൊടി തോരണങ്ങള്‍ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഉത്തരവ് നടപ്പാക്കാൻ ഉദ്ദേശ്യമില്ലെങ്കിൽ അക്കാര്യം തുറന്നു പറയണമെന്നും കോടതി പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ കൊടിമരങ്ങൾ ഉയർന്നുവന്നത്. ഇതെല്ലം അധികൃതർ കണ്ണ് തുറന്ന് കാണണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
Trending
- ഖാലിദ് ബിന്‍ ഹമദ് ഷോജംപിംഗ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
- താമരശ്ശേരിയില്‍ കിടപ്പിലായ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തി; മയക്കുമരുന്നിന് അടിമയായ മകന് പിടിയില്‍
- നെടുമങ്ങാട് അപകടത്തില്‍ കടുത്ത നടപടി, ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും ആര്‍സിയും റദ്ദാക്കി
- മാനവ സൗഹൃദത്തിന്റെ പ്രതീകമായി വാവര് നട
- ബ്രൂവറി കാർഷിക മേഖലയ്ക്ക് ഉത്തേജനം; കമ്പനിക്ക് അനുമതി നൽകി സർക്കാർ, ഉത്തരവിറങ്ങി
- 13-കാരനെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപിക അറസ്റ്റില്‍
- കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; CISF, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്
- പ്രതീക്ഷയോടെ സഞ്ജുവും കരുണ്‍ നായരും;ഇന്ത്യന്‍ ടീമിനെ ഇന്നു പ്രഖ്യാപിക്കും