മനാമ:ബഹറിൻ ആരോഗ്യ മന്ത്രാലയം ആദ്യ കൊറോണ വൈറസ് മരണം സ്ഥിരീകരിച്ചു. 65 വയസുള്ള ബഹ്റൈൻ സ്ത്രീയാണ് മരിച്ചത്. ഇവർക്ക് അടിസ്ഥാനപരമായതും വിട്ടുമാറാത്തതുമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു.മരിച്ച സ്ത്രീ കഴിഞ്ഞ മാസം ഇറാനിൽ നിന്ന് വിമാനം വഴി മടങ്ങിയെത്തിയിരുന്നു.അവിടെ വച്ചാണ് ഇവര്‍ക്ക് രോഗബാധയേല്‍ക്കുന്നത്.ബഹ്റൈൻ എയർപോർട്ടിൽ നിന്ന് ഇവരെ ഐസലേഷന്‍ വാര്‍ഡിലേക്ക് കൊണ്ടുപോയിരുന്നു.വസങ്ങളില്‍ മോശമായി തുടരുകയായിരുന്നുവെന്നാണ് സൂചന. മരണപ്പെട്ട സ്ത്രീ പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും, ചികിത്സയിലുള്ള കൊറോണ രോഗികളിൽ ഒരാള്‍ ഒഴികെ ആരുടെയും ആരോഗ്യനിലയില്‍ ആശങ്കകളില്ല ആരോഗ്യ വകുപ്പ് അറിയിച്ചു.
Trending
- ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ ജെയിംസ് ഗോഡ്ബർ ചൂരൽമല സന്ദർശിച്ചു
- നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
- ഒടുവിൽ ശശീന്ദ്രൻ വഴങ്ങി; തോമസ് കെ. തോമസ് മന്ത്രിയാകും
- കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് രണ്ടാം വര്‍ഷവും ദേശീയ പുരസ്കാരം
- ലബനനിലെ പേജർ സ്ഫോടനത്തിൻറെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ