മലപ്പുറം: കത്വ, ഉന്നാവോ ഇരകളുടെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി പിരിച്ച തുക വകമാറ്റിയെന്ന വാര്‍ത്തയെതുടര്‍ന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വക്കീല്‍ നോട്ടീസ് അയച്ചു. യൂസുഫ് പടനിലം, കൈരളി, ദേശാഭിമാനി എന്നീ മാധ്യമങ്ങള്ക്കെതിരിലുമാണ് വക്കീല്‍ നോട്ടീസ് അയച്ചത്.


