മനാമ: ബഹ്റൈൻ പ്രവാസി മേലത്ത് കുഞ്ഞമ്പു നായർ നടുവൽവീട് കോളിയാട്ട് ( കൈന്താർ) കാസറഗോഡ് വളപ്പോത്ത് കെ.എസ്.ടി.പി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചു. വർഷങ്ങളായി ബഹ്റൈനിൽ ആയിരുന്നു. അടുത്ത കാലത്താണ് നാട്ടിൽ സ്ഥിരതാമസമാക്കിയത്.
സഹധർമ്മിണി – ഓമന, മകൾ – കീർത്തിഷ, തേജസ്, മരുമകൻ – ശ്രീനാഥ്
സഹോദങ്ങൾ – രാഘവൻ നടുവൽവീട് , ചന്തുനായർ , നാരായണൻ മേലത്ത്, ശാരദ, കമല, ശ്യാമള, ചന്ദ്രവല്ലി
സംസ്ക്കാര ചടങ്ങുകൾ ഉച്ചയ്ക്ക് ശേഷം കൈന്താർ വിട്ടു വളപ്പിൽ നടക്കും.