ബാഗുയി: മധ്യ ആഫ്രിക്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പോരാളികള്‍ തലസ്ഥാനം വളഞ്ഞു. മുന്നില്‍ രണ്ടു ഭാഗവും ഇപ്പോള്‍ ഇവരുടെ കയ്യിലായി.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വിമത ഗ്രൂപ്പുകളെ പിന്തിരിപ്പിക്കാന് സൈന്യവും യുഎന്‍ സേനയും രംഗത്തുണ്ട്. അതേസമയം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് ഫോസ്റ്റിന് ആര്‍ചേഞ്ച് ടൊഡേരയുടെ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് വിമതരുടെ ആവശ്യം. മുന്‍ പ്രസിഡന്റ് ഫ്രാങ്കോയിസ് ബോസിസെയെ ഡിസംബര്‍ 27 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിമതര്‍ തടഞ്ഞിരുന്നു. രാജ്യം ഗുരുതരമായ അപകടാവസ്ഥയിലാണെന്ന് യു.എന്‍ മുന്നറിയിപ്പു നല്കി.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി