
ഇർഷാദ്,കുക്കു പരമേശ്വരൻ ,
ഡോ:ബിജുഎന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന
ടി.പത്മനാഭന്റെ ചെറുകഥകളായ
‘സമസ്താലോക’
ഇന്നുമുതൽ IFFK യിൽ കാണാം. ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജി, രജിത് രഘു എന്നിവർ നിർമ്മിച്ച ചിത്രം ഷെറി ഗോവിന്ദൻ സംവിധാനം ചെയ്തിരിക്കുന്നു.
ഇന്ന് വൈകീട്ട്
6 ന് കൈരളിയിൽ ആദ്യ പ്രദർശനം
നടക്കും. തുടർന്ന്
16/12/25 ന്
കൃപ – 915 (AM)
18/12/25ന്
ന്യൂ-2-12:30 (PM)
ചിത്രം പ്രദർശിപ്പിക്കും.


