മനാമ: ബഹ്റൈനിൽ വിസിറ്റിംങ്ങ് വിസയിലെത്തിയ തൃശൂർ ജില്ലയിലെ പാവറട്ടി ഏനമാവ് സ്വദേശി ഉണ്ണികൃഷ്ണൻ റിഫയിൽ മരണപ്പെട്ടു. നാട്ടിലേക്ക് മ്യത്ദേഹം കൊണ്ടുപോകുന്നതിനുള്ള നടപടികൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നടക്കുന്നു.
