Share Facebook Twitter WhatsApp LinkedIn Pinterest Email Tumblr VKontakte മനാമ: ബഹ്റൈനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപെട്ടു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫസൽ വെളുത്തമണ്ണിൽ ആണ് മരിച്ചത്. ബഹ്റൈൻ ഫാർമസിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. BAHRAIN NEWS Death
ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ചOctober 20, 2025 BAHRAIN Updated:October 20, 20251 Min Read
ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചുOctober 20, 2025 BAHRAIN Updated:October 20, 20251 Min Read
ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചുOctober 20, 2025 BAHRAIN Updated:October 20, 20251 Min Read
അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്October 20, 2025 BAHRAIN Updated:October 20, 20251 Min Read