
മനാമ: എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്ന ലക്ഷ്യത്തോടുകൂടി വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തിക്കവാൻ വേണ്ടി ധനമന്ത്രി നിർമ്മലാ സീതരാമൻ അവതരിപ്പിച്ച ബഡ്ജറ്റ് സർവ്വസ്പർശി ആയ ബഡ്ജറ്റ് ആണ്.
യുവാക്കളുടെയും, സ്ത്രീകളുടെയും, ആദിവാസി – ഗോത്രവർഗ്ഗ മേഖലകളിൽ ഉള്ളവരുടെയും ക്ഷേമം ലക്ഷ്യമാക്കിയിട്ടുള്ള ബഡ്ജറ്റ്.
വിദ്യാഭ്യാസ, വിനോദ, വ്യവസായ, കാർഷിക, ഗതാഗത മേഖലയിലെ വളർച്ച ലക്ഷ്യമാക്കിയിട്ടുള്ള ബഡ്ജറ്റ് ആണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്തിന്റെ സമ്പൂർണ്ണ വികസനമാണ് ലക്ഷ്യമാക്കിയിട്ടുള്ളത്.
തൊഴിലില്ലായ്മ പരിഹരിക്കുവാൻ വേണ്ടി പുതിയ പതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുവാൻ വേണ്ടി ലക്ഷ്യത്തോടുകൂടിയുള്ള ബഡ്ജറ്റ്. ഇന്ത്യ ഒരു വൻ സാമ്പത്തിക കുതിപ്പിലേക്ക് നീങ്ങുന്നതിനെ ലക്ഷ്യമിച്ച് ഉള്ള ബഡ്ജറ്റ് ആണ്.
ഇന്ത്യയുടെ ചരിത്രത്തിൽ ഇടംപിടിക്കുന്ന ഒരു ബജറ്റ് ആണിത്.
