മനാമ: ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ സഹവികാരി സുനിൽ കുര്യൻ ബേബി അച്ചന്റെ മാതാവ് മറിയാമ്മ ബേബി (72) വയസ്സ് നിര്യാതയായി. ശവസംസ്കാര ശുശ്രുഷകൾ ഇന്ന് രാവിലെ 11 മണിക്ക് ബോംബെ ദേഹ്റോഡ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് ഓർത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ടു.
