തിരുവനന്തപുരം : മലയാളം സിനിമയിൽ ആക്ഷൻ തരംഗമുണ്ടാക്കിയ ക്രോസ്ബെൽട്ട് മണി (വേലായുധൻ നായർ) അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം.
പുതിയ ആക്ഷൻ രംഗങ്ങളിലൂടെ മലയാളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സംവിധായകനായിരുന്നു അദ്ദേഹം. 1970 ൽ രണ്ടാമത്തെ ചിത്രമായ ക്രോസ്ബെൽറ്റ് എന്ന സിനിമയോടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. തുടർന്ന് ആ പേരു തന്റെ പേരിനോടു കൂടി ചേർത്തു. നാല്പതോളം ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളൂടെ സിനിമാറ്റോഗ്രാഫർ ആയും പ്രവർത്തിച്ചിട്ടുണ്ട്.
Trending
- ബഹ്റൈനില് മരുന്നു വിലകള് ഏകീകരിക്കാനുള്ള നിര്ദേശം പാര്ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില് പരസ്യ നിയമം ലംഘിക്കുന്നവര്ക്ക് 20,000 ദിനാര് പിഴ; നിയമം പാര്ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില് മുങ്ങല് ഉപകരണ കടകളില് കോസ്റ്റ് ഗാര്ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില് വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്പ്പിച്ച കേസില് യുവാവ് അറസ്റ്റില്
- ബഹ്റൈന് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്ന്ന റേറ്റിംഗ് ലഭിച്ചു
- എല്.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ

