ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 12,77,542 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 106.31 കോടി (1,06,31,24,205) പിന്നിട്ടു. 1,06,32,634 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,03,79,141
രണ്ടാം ഡോസ് 92,24,881
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,83,71,702
രണ്ടാം ഡോസ് 1,59,33,598
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 41,89,13,774
രണ്ടാം ഡോസ് 14,24,08,610
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 17,49,26,935
രണ്ടാം ഡോസ് 9,64,66,823
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 10,97,79,956
രണ്ടാം ഡോസ് 6,67,18,785
ആകെ 1,06,31,24,20
