ബഹറിനിൽ കൊറോണ പരിശോധന ആരംഭിച്ചത് മുതൽ 98 ശതമാനവും നെഗറ്റീവും, 2 ശതമാനം മാത്രമാണ് പോസിറ്റീവ് എന്നും കൊറോണ വൈറസിനെ നേരിടാൻ ആരോഗ്യമന്ത്രാലയം വിവിധ മന്ത്രാലയങ്ങളും ആയി പ്രവർത്തിക്കുകയാണെന്ന് കോറോണയുടെ ചികിത്സയിൽ ബഹ്റൈൻ ശരിയായ പാതയിലാണ് എന്നും ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോക്ടർ വലീദ് അൽ മനേ അറിയിച്ചു. ആരോഗ്യ മന്ത്രാലയം പോലീസുമായി സഹകരിച്ച് വിവിധ പ്രദേശങ്ങളിലെ വിദേശ തൊഴിലാളികളെ പരിശോധിക്കുന്നു, കൂടുതൽ തൊഴിലാളികൾ ഒന്നിച്ചു താമസിക്കുന്ന കൊണ്ടുതന്നെ കൊറോണ ഉള്ളവരിൽ നിന്നും പകരാൻ സാധ്യതയേറെയാണ്. എല്ലാവരും പതിവായികൈ വൃത്തിയാക്കുന്നതും മാസ്ക് ധരിക്കുന്നത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും
രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ 444 എന്ന നമ്പറിൽ വിളിക്കുകയും അവർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം അദ്ദേഹം ഓർമിപ്പിച്ചു.
Trending
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
- ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും
- വിലങ്ങാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം