മലപ്പുറം: കൊറോണ ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയതായി പരാതി. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പണമില്ലാത്തതിനാല്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയത്. ശുചീകരണ തൊഴിലാളികളും നഴ്സുമാരും സുരക്ഷാ ജീവനക്കാരുമടക്കമുള്ള താല്‍ക്കാലിക ജീവനക്കാരാണ് ശമ്പളമില്ലാതെ ദുരിതത്തിലായത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഹോസ്പിറ്റല്‍ മാനോജ് കമ്മിറ്റി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച 526 ജീവനക്കാര്‍ക്കാണ് ശമ്പളം മുടങ്ങിയത്. ശമ്പളം കിട്ടിയില്ലെങ്കില്‍ ജോലി നിര്‍ത്തിവെച്ചുള്ള സമരവുമായി മുന്നോട്ടു പോകുമെന്ന് ജീവനക്കാര്‍ അറിയിച്ചു.
Trending
- അനന്തുകൃഷ്ണൻ നടത്തിയ സ്കൂട്ടർ തട്ടിപ്പിൽ കാസർക്കോട്ടും പരാതി
- ‘100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ; സുരേഷ് കുമാർ
- ‘യുവതിയ്ക്ക് താലി ഉടൻ തിരികെ നൽകണം’; കസ്റ്റംസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹെെക്കോടതി
- വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിന് സസ്പെന്ഷന്
- ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു
- ബഹ്റൈന്‍ യുവജന ദിനം: സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരം ആരംഭിച്ചു
- ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍
- പാലാരിവട്ടത്ത് നടുറോഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം