മനാമ: കൊറോണ വൈറസ് (COVID-19) പടരാതിരിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾക്ക് അനുസൃതമായി, ആരോഗ്യ മന്ത്രാലയം മനാമ-ബാബ് അൽ ബഹ്റൈൻ പ്രദേശം, ദുറത്ത് അൽ ബഹ്റൈൻ, ബുദയ്യ ഹൈവേയോട് ചേർന്ന പ്രദേശങ്ങൾ എന്നിവ ഉൾപ്പെടെ രാജ്യത്തുടനീളം ഫീൽഡ് സന്ദർശനങ്ങൾ നടത്തുന്നു. ചികിത്സാ കേന്ദ്രങ്ങളുടെ നിലവിലെ ശേഷി 1,667 കിടക്കകളാണ്. കൊറന്റൈൻ കേന്ദ്രങ്ങളെ സംബന്ധിച്ചിടത്തോളം നിലവിലെ ശേഷി 2,504 കിടക്കകളാണ്. വൈറസ് പരിമിതപ്പെടുത്തുന്നതിനായി ഭാവിയിൽ വരുത്തുന്ന മാറ്റങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി പദ്ധതികളുണ്ട് എന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മാനിയ പറഞ്ഞു.
Trending
- ശല്യപ്പെടുത്തിയ യുവാവിനെ ബസിനുള്ളിൽ പരസ്യമായി തല്ലി യുവതി, കരണം തല്ലിപ്പൊട്ടിച്ചത് 26 തവണ
- ബഹ്റൈനില്‍ 35ാമത് ശരത്കാല മേള ജനുവരി 23ന് തുടങ്ങും
- ജര്‍മ്മനിയിയിലെ കാര്‍ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി