റിയാദ്: സൗദി അറേബ്യയിൽ കൊറോണ മൂലം ആകെ 503 പേർ മരിച്ചു.ഇന്ന് മാത്രം 23 പേർ മരിച്ചു.
24 മണിക്കൂറിനിടെ 1,62,00 കൊറോണ ടെസ്റ്റുകൾ നടന്നു. 3,559 പേർ കൂടി ഇന്ന് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 62,442 ആയി. രാജ്യത്ത് ഇന്ന് പുതിയതായി 1,877 പേർക്ക് കൊറോണ പരിശോധന ഫലം പോസിറ്റീവായിട്ടുണ്ട്. ഇതോടെ ഇതുവരെ കൊറോണ പോസിറ്റീവായവരുടെ മൊത്തം എണ്ണം 85,261 ആയിരാജ്യത്തെ വിവിധ ആശുപത്രികളിലായി 22,316 ആളുകൾ ചികിത്സയിലുണ്ട്.
Trending
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

