ബീജിംഗ്: കൊറോണയെ പൂർണമായി ഇല്ലാതാക്കാൻ കഴിയില്ലയെന്നും,മനുഷ്യരെ ചുറ്റിപ്പറ്റി ഭൂമിയിൽ നിലനിൽക്കുമെന്നും പിന്നീട് മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കുന്ന ഒരു പകര്‍ച്ചവ്യാധി ആയി മാറാൻ സാദ്ധ്യതയുണ്ടെന്നും ചൈനയിലെ അപ്പെക്സ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.രോഗം എവിടെ നിന്നു പടരുന്നു എന്ന് കണ്ടെത്തല്‍ ബുദ്ധിമുട്ടാവുന്ന സാഹചര്യത്തിൽ ഒരു നീണ്ട കാലയളവില്‍ സമൂഹത്തില്‍ ഈ വൈറസ് നിലനില്ക്കാനും സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
Trending
- പ്രവാസി ക്ഷേമ ബോര്‍ഡ് കുടിശ്ശിക നിവാരണത്തിനും അംഗത്വ കാമ്പയിനും തുടക്കമായി
- പുതുവത്സരാഘോഷം: ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി കേരള പോലീസ്
- അൽ ഫുർഖാൻ രക്തദാന ക്യാമ്പ് ജനുവരി ഒന്നിന്
- കൊടി സുനിക്ക് പോലീസ് റിപ്പോര്‍ട്ട് അവഗണിച്ച് 30 ദിവസത്തെ പരോള്‍
- ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്: 30 പരാതികളെത്തി
- കോഴിക്കോട്ട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു
- ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം; സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി.
- വിദേശത്ത് തൊഴില്‍തേടി പോയി; തിരിച്ചെത്താത്ത 61 നഴ്സുമാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു