മനാമ: ആദരീണീയനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം അറിയിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം പൊതുദർശനത്തിന് – തത്സമയം(LIVE)
കരുത്തനായ ഒരു നേതാവിനെയാണ് കേരള സമൂഹത്തിന് നഷ്ടമായിരിക്കുന്നത്. മതസൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിൽ വിട്ടു വീഴ്ചയില്ലാത്ത സൗമ്യനായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.