മനാമ: സാമൂഹ്യ പ്രവർത്തകനും മൈത്രി സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ സ്ഥാപകരിൽ ഒരാളായ സിയാദ് ഏഴംകുളത്തിന്റെ സഹോദരനും മുൻ ബഹ്റൈൻ പ്രവാസിയുമായിരുന്ന ഡോക്ടർ ശരീഫ് ഹുസൈന്റെ വേർപാടിൽ മൈത്രി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.
തിരുവനന്തപുരത്തും, തൃപ്പുണിത്തറ ആയുർവേദിക് കോളേജ് അധ്യാപകനുമായും സേവനം ചെയ്തിട്ടുഉള പരേതന്റെ ഭാര്യ: ഷിറോസ ഷെരീഫ്, മക്കൾ: ഡോക്ടർ ഷിയാസ് ഹുസൈൻ, ഷീന ഹാരിസ് , മരുമകൻ: ഡോക്ടർ ഹാരിസ്.
പരേതൻ്റെ മയ്യിത്ത് ഖബറടക്കം ഇന്നലെ വൈകിട്ട് കൊട്ടാരക്കര മുസ്ലിം ജമാഅത് പള്ളിയിൽ നടന്നു.