മലപ്പുറം: കൊറോണക്കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊന്നാനി മണ്ഡലത്തിലെ പഞ്ചായത്തുതല കമ്മ്യൂണിറ്റി കിച്ചന്റെ നടത്തിപ്പിലേക്ക് വിഭവങ്ങള്‍ സമാഹരിച്ച് വിതരണം ചെയ്യുന്നതിനായി ആവിഷ്കരിച്ച പാഥേയം പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ്. പൊന്നാനി എംഎല്‍എയും നിയമസഭാ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലാണ് പാഥേയം പദ്ധതി നടത്തുന്നത്. വിഭവങ്ങള്‍ സമാഹരിച്ചതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും, ഈ അഴിമതി പുറത്തുകൊണ്ടുവന്ന മണ്ഡലത്തിലെ യുഡിഎഫ് നേതാക്കള്‍ക്കെതിരേ ഭരണത്തിന്റെ തണലില്‍ കള്ളക്കേസുകള്‍ നല്‍കുമെന്ന സ്പീക്കറുടെ നിലപാടിനെ രാഷ്ട്രീമായി നേരിടുമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: യുഎ ലത്തീഫും വൈസ് പ്രസിഡന്റ് അശ്റഫ് കോക്കൂരും പറഞ്ഞു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു