മനാമ : മുഹമ്മദ് ഫഖ്റു ആൻഡ് ബ്രാദേഴ്സിൻറെ ക്ലിയറൻസ് സെയിൽ സൽമാബാദിലെ ഗൾഫ് എയർ ക്ലബ്ബിൽ ആരംഭിച്ചു. നവംബർ 28, 29, 30 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണിവരെയാണ് വിൽപ്പന നടക്കുന്നത്. 95% വരെ വിലക്കിഴിവാണു ഓരോ സാധനങ്ങൾക്കും ഏർപ്പെടുത്തിയിരിക്കുന്നത്. ഫിലിപ്സ്, വേൾപൂൾ, ഹിറ്റാച്ചി, ഇലക്ട്ര, പ്രീതി, നോൾട്ട, നോഫ്രാ തുടങ്ങിയ വൻ ബ്രാൻഡുകളുടെ ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇവിടെ വിലക്കുറവിൽ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് വെയർ ഹൗസ് നമ്പരായ 17700424 മായി ബന്ധപ്പെടുക.
Trending
- കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവ്; ഡോക്ടർക്കെതിരെ കേസെടുത്തു
- ഇടിമിന്നലേറ്റ് വൻ ദുരന്തം; മൂന്ന് കുട്ടികള്‍ അടക്കം 12 പേര് മരിച്ചു
- സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
- ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്
- കാറഡുക്ക കർഷക ക്ഷേമ സഹകരണ സംഘത്തിലെ തട്ടിപ്പ് കേസിൽ മൂന്ന് പേർ അറസ്റ്റിൽ
- തെളിവുണ്ടായിട്ടും ഗൂഗിൾ പേ വഴി അയച്ച പണം കിട്ടിയില്ലെന്ന് കടക്കാരൻ; നിയമനടപടിയിലൂടെ നഷ്ടപരിഹാരം
- ക്രിമിനലുകളെ പിടികൂടാന്‍ സംസ്ഥാന വ്യാപക പരിശോധന; 243 പേർ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ
- ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ