ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വനിതകൾക്കാണ് ആദ്യ നാല് റാങ്കുകളും. ശ്രുതി ശർമ്മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗർവാൾ, ഗമിനി ശിംഗ്ല, ഐശ്വര്യ വർമ്മ എന്നിവരാണ് രണ്ടും മൂന്നും നാലും റാങ്കുകളിൽ.ആകെ 685 ഉദ്യോഗാർഥികൾ യോഗ്യതാ പട്ടികയിൽ ഇടം നേടി. ആദ്യ നൂറ് റാങ്കിൽ ഒൻപത് മലയാളികളുണ്ട്. മലയാളിയായ ദിലീപ് കെ കൈനിക്കരക്കാണ് ഇരുപത്തിയൊന്നാം റാങ്ക്.ശ്രുതി രാജലക്ഷ്മിക്ക് 25–ാം റാങ്ക് ലഭിച്ചു. വി. അവിനാശ് 31-ാം റാങ്ക് നേടി. ജാസ്മിന് (36) , ടി സ്വാതിശ്രീ (42), സി.എസ് രമ്യ (46), അക്ഷയ് പിള്ള (51), അഖിൽ വി മേനോൻ (66), ചാരു (76) എന്നിവരാണ് പ്രധാന റാങ്കുകൾ നേടിയ മറ്റു മലയാളികൾ.
Trending
- ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ ജെയിംസ് ഗോഡ്ബർ ചൂരൽമല സന്ദർശിച്ചു
- നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
- ഒടുവിൽ ശശീന്ദ്രൻ വഴങ്ങി; തോമസ് കെ. തോമസ് മന്ത്രിയാകും
- കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് രണ്ടാം വര്‍ഷവും ദേശീയ പുരസ്കാരം
- ലബനനിലെ പേജർ സ്ഫോടനത്തിൻറെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ